Challenger App

No.1 PSC Learning App

1M+ Downloads
ഡ്യൂപ്ലിക്കേറ്റ് ബാഡ്ജ് ലൈസൻസിങ് അതോറിറ്റിക്ക് സറണ്ടർ ചെയ്യേണ്ട സാഹചര്യം;

Aനഷ്ടപെട്ട ഒറിജിനൽ ബാഡ്ജ് തിരികെ ലഭിക്കുന്നുവെങ്കിൽ

Bകുറ്റ കൃത്യതത്തിൽ പെട്ടാൽ

Cബാഡ്ജ് മറ്റൊരാൾക്ക് കൈമാറിയാൽ

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

A. നഷ്ടപെട്ട ഒറിജിനൽ ബാഡ്ജ് തിരികെ ലഭിക്കുന്നുവെങ്കിൽ

Read Explanation:

ഡ്യൂപ്ലിക്കേറ്റ് ബാഡ്ജ് ലഭിച്ചതിനു ശേഷം,നഷ്ടപ്പെട്ടുപോയ ഒറിജിനൽ ബാഡ്ജ് തിരികെ ലഭിക്കുന്നുവെങ്കിൽ ,മുൻപത്തെ ബാഡ്ജ് ലൈസൻസിങ് അതോറിറ്റിക്ക് സറണ്ടർ ചെയ്യേണ്ടതാണ് . ഒരു ഡ്രൈവർ ബാഡ്ജ് കളഞ്ഞു കിട്ടുന്ന ഏതൊരു വ്യക്തിയും ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ,ബന്ധപ്പെട്ട വ്യക്തിക്കോ കൈമാറേണ്ടതുമാണ്.


Related Questions:

ഡ്യൂട്ടി സമയത്തു ട്രാൻസ്‌പോർട്ട് വാഹനത്തിന്റെ ഡ്രൈവർ ചെയ്യാൻ പാടില്ലാത്തതു ?
KMVR റൂൾ 4 അനുസരിച്ചു ലൈസൻസിങ് അതോറിറ്റി:
കാവൽക്കരനില്ലാത്ത ലെവൽ ക്രോസ്സിങ്ങിൽ എത്തുമ്പോൾ ,മോട്ടോർ വാഹനത്തിന്റെ ഡ്രൈവർ വാഹനത്തിൽ നിന്നിറങ്ങി,ഇരു വശങ്ങളിൽ നിന്നും ട്രെയിൻ വരുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമേ മുന്നോട്ടു പോകാവൂ ഇത് പറയുന്ന റൂളേത് ?

കേരളത്തിലെ നിരത്തുകളിൽ അനുവദിക്കപ്പെട്ട പരമാവധി വേഗത പരിധി സംബന്ധിച്ച്

  1. ആറു ലെയിൻ റോഡിലെ പരമാവധി വേഗത 110 KMPH ആണ്
  2. ഇരുചക്ര വാഹനങ്ങൾക്ക് പരമാവധി വേഗത പരിധി 80 KMPH ആണ്
    ഒരു പബ്ലിക്ക് സർവീസ് വാഹനം പൊതുസ്ഥലത്ത് വച്ച് പരിശോധിക്കാൻ അധികാരമുള്ള ആൾ :