App Logo

No.1 PSC Learning App

1M+ Downloads
റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ്?

Aജനീവ

Bആംസ്റ്റർഡാം

Cഹെൽസിങ്കി

Dപോർച്ചുഗൽ

Answer:

A. ജനീവ

Read Explanation:

റെഡ് ക്രോസ്സ്

  • 1859-ൽ ഇറ്റലിയിൽ നടന്ന സോൾഫെറിനോ യുദ്ധത്തിൽ പരിക്കേറ്റവരെ പരിചരിക്കുന്നതിനായി ഒരു താത്ക്കാലിക ആശുപത്രിയായി രൂപം കൊണ്ട സംഘടന
  • സ്ഥാപകൻ : ഡോക്ടർ ഹെൻറി ഡ്യൂനന്റ് 
  • റെഡ് ക്രോസ് ഔപചാരികമായി സ്ഥാപിതമായ വർഷം : 1863
  • ആസ്ഥാനം : ജനീവ
  • ഡോക്ടർ ഹെൻറി ഡ്യൂനൻ്റിന് നൊബേൽ സമ്മാനം ലഭിച്ച വർഷം :1901
  • അന്താരാഷ്ട്ര റെഡ് ക്രോസ് ദിനം : മെയ് 8 (ഹെൻറി ഡ്യൂനൻ്റിൻ്റെ ജന്മദിനമാണ് ഇത്)
  • സംഘടനയുടെ ആപ്തവാക്യങ്ങൾ : "യുദ്ധക്കെടുതിയിൽ ജീവകാരുണ്യം", "മനുഷ്യത്വത്തിലൂടെ സമാധാനത്തിലേക്ക്"
  • ഇസ്ലാമിക രാജ്യങ്ങളിൽ റെഡ് ക്രോസ് അറിയപ്പെടുന്നത് : റെഡ് ക്രെസെൻ്റ്
  • ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നിലവിൽ വന്ന വർഷം : 1920(ഡൽഹി)
  • റെഡ് ക്രോസിന്റെ പതാക : വെള്ളനിറത്തിലുള്ള പതാകയിൽ ചുവപ്പ് നിറത്തിലുള്ള കുരിശിന്റെ ചിത്രം ആലേഖനം ചെയ്ത പതാക
  • റെഡ് ക്രോസിന്റെ പതാകയുടെ നിറം - വെള്ള 
  • ഏറ്റവും കൂടുതൽ പ്രാവശ്യം നോബൽ സമ്മാനം നേടിയ അന്താരാഷ്ട്ര സംഘടന




Related Questions:

U N പൊതുസഭയിൽ അധ്യക്ഷനായ ആദ്യ ഇന്ത്യൻ വംശജ ആരാണ് ?
യൂനിസെഫിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം ?
ASEAN രൂപം കൊണ്ട വർഷം?
ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വത്തിന് വേണ്ടി പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ സംഘടന ഏത് ?
ഐക്യരാഷ്ട രക്ഷാസമിതിയുടെ ആസ്ഥാനം ?