Challenger App

No.1 PSC Learning App

1M+ Downloads
റേഡിയോ തരംഗങ്ങളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാക്കുന്ന അന്തരീക്ഷ പാളി ഏത്

Aസ്ട്രാറ്റോസ്ഫിയർ

Bമിസോസ്ഫിയർ

Cഎക്സോസ്ഫിയർ

Dഅയണോസ്ഫിയർ

Answer:

D. അയണോസ്ഫിയർ

Read Explanation:

അയോണുകൾക്ക് വൈദ്യുതിയെ കടത്തിവിടാൻ കഴിയും, റേഡിയോ തരംഗങ്ങൾ വൈദ്യുതകാന്തിക തരംഗങ്ങളാണ്. അതുകൊണ്ട് ഈ മേഖല റേഡിയോ തരംഗങ്ങളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാക്കുന്നു.

Related Questions:

ട്രോപ്പോസ്ഫിയറിലെ അന്തരീക്ഷത്തിലെ ഏറ്റവും കൂടുതലുള്ള ഘടകങ്ങൾ ഏതെല്ലാമാണ്?
മഴവെള്ളത്തിന്റെ pH മൂല്യം 5-ൽ കുറവാണെങ്കിൽ ആ മഴയെ എന്ത് എന്ന് വിളിക്കുന്നു?
താഴെ പറയുന്നവയിൽ ട്രോപ്പോസ്ഫിയറിൽ സംഭവിക്കുന്ന അന്തരീക്ഷ പ്രതിഭാസം ഏതാണ്?
അസ്തനോസ്ഫിയറിന് താഴെയുള്ള ഭാഗം ഏത് അവസ്ഥയിൽ കാണപ്പെടുന്നു?
ഘനീകരണമർമ്മങ്ങൾ സാധാരണയായി എന്തിനു സമീപം കൂടുതലായി കാണപ്പെടുന്നു?