Challenger App

No.1 PSC Learning App

1M+ Downloads
റോച്ച് ഡേൽ എന്ന സ്ഥലത്ത് ആദ്യത്തെ സഹകരണസംഘം സ്ഥാപിക്കപ്പെട്ട വർഷം ?

A1841

B1840

C1844

D1847

Answer:

C. 1844

Read Explanation:

  • തൊഴിലാളി യൂണിയനുകൾ തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി സഹകരണ സംഘങ്ങൾ സ്ഥാപിച്ചു.
  • റോച്ച് ഡേൽ എന്ന സ്ഥലത്ത് ആദ്യത്തെ സഹകരണസംഘം സ്ഥാപിക്കപ്പെട്ട വർഷം - 1844

Related Questions:

The dominant industry of Industrial Revolution was?

വടക്കേ അമേരിക്കയുടെ കിഴക്കൻ തീരത്തുള്ള 13 ബ്രിട്ടീഷ് കോളനികൾ ബ്രിട്ടനെതിരായ സമരം നടത്താനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാം :

  1. ബ്രിട്ടൻ ഫ്രാൻസുമായി നടത്തിയ സപ്തവത്സര യുദ്ധത്തിന്റെ ചെലവിന്റെ ഒരു ഭാഗം കോളനികൾ വഹിക്കണമെന്നുള്ള ആവശ്യം
  2. കോളനികളിലെ നിയമപരമായ എല്ലാ പ്രമാണങ്ങളിലും സ്റ്റാമ്പ് നികുതി ഏർപ്പെടുത്തിയ സ്റ്റാമ്പ് നിയമം
  3. കോളനികളിലെ വ്യവസായത്തിലും വാണിജ്യത്തിലും ബ്രിട്ടൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ
  4. ബ്രിട്ടന്റെ ഉൽപ്പന്നങ്ങൾ മാത്രമേ കോളനികൾ ഇറക്കുമതി ചെയ്യാവൂ എന്നുള്ള ബ്രിട്ടന്റെ നിബന്ധന
    19-ാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ഉപരിതലം ഉറപ്പുള്ള കൽക്കരിയും ചളിയും ഉപയോഗിച്ച് റോഡുകൾ നിർമിച്ചത്?
    പത്തു വയസ്സിനു താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും ഖനിയുടെ ഉൾഭാഗത്ത് പണിയെടുപ്പിക്കുന്നത് നിരോധിച്ച ആക്ട് ഏത് ?
    'ഷിയറിംഗ് ഫ്രയിംസ്' എന്ന യന്ത്രങ്ങൾ നശിപ്പിച്ചത് എവിടെ ?