App Logo

No.1 PSC Learning App

1M+ Downloads
റോഡിലെ നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് തത്സമയം റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ?

Aതമിഴ്‌നാട്

Bകർണാടക

Cഗോവ

Dകേരളം

Answer:

D. കേരളം

Read Explanation:

• നിയമ ലംഘനം റിപ്പോർട്ട് ചെയ്യാൻ വേണ്ടി ഉപയോഗിക്കേണ്ട ആപ്പ് - നെക്സ്റ്റ്ജെൻ എം പരിവാഹൻ ആപ്പ് • നിയമ ലംഘനം ഫോട്ടോ ആയിട്ടോ വീഡിയോ ആയിട്ടോ അപ്‌ലോഡ് ചെയ്യാം • കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻ്റെ എം പരിവാഹൻ ആപ്പിൻ്റെ പുതുക്കിയ രൂപമാണ് നെക്സ്റ്റ്ജെൻ എം പരിവാഹൻ ആപ്പ്


Related Questions:

ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് അടൽ ടണൽ തുറന്നത്?
2022 ഡിസംബറിൽ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ' സമൃദ്ധി എക്സ്പ്രസ് വേ ' ഏത് സംസ്ഥാനത്താണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് ബസ്സുകൾ സർവീസ് നടത്തുന്ന നഗരം ഏത് ?
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കേബിൾ സ്റ്റെയ്ഡ് ബ്രിഡ്ജായ ' സുവാരി ബ്രിഡ്ജ് ' ഏത് ദേശീയ പാതയുടെ ഭാഗമാണ് ?
"രാജ്യമാർഗ യാത്ര"എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ കേന്ദ്ര ഗവൺമെന്റിന്റെ ഏജൻസി ഏത് ?