App Logo

No.1 PSC Learning App

1M+ Downloads
റോബർട്ട് മിൽസ് ഗാഗ്നെയുടെ പഠനശ്രേണി (Hierarchy of learning)യിലെ ആദ്യത്തെ നാല് വ്യവസ്ഥാപിത പഠനപ്രക്രിയാ ഘട്ടങ്ങൾ ഏതൊക്കെയാണ്?

Aസംജ്ഞാപാനം, ചോദകപ്രതികരണ പഠനം, ബഹുമുഖ വിവേചനം, ആശയപഠനം

Bചോദക പ്രതികരണപഠനം, ശ്രേണീപഠനം, വചനസഹചരത്വം, പ്രശ്നപരിഹരണം

Cസംജ്ഞാപഠനം, ചോദക പ്രതികരണപഠനം, ശ്രേണീപഠനം, വചന സഹചരത്ത്വം

Dബഹുമുഖ വിവേചനം, ആശയപഠനം, തത്വപഠനം, പ്രശ്നപരിഹരണം

Answer:

C. സംജ്ഞാപഠനം, ചോദക പ്രതികരണപഠനം, ശ്രേണീപഠനം, വചന സഹചരത്ത്വം

Read Explanation:

ഗാഗ്നയുടേ പഠന ശ്രേണി  (Hierarchy of Learning)

8. പ്രശ്ന പരിഹരണം (Problem Solving)

7. തത്വ പഠനം (Principal Learning)

6. ആശയ പഠനം (Concept Learning)

5. ബഹുമുഖ വിവേചനം (Multiple Discrimination)

4. വചന സഹചരത്വം (Verbal Association)

3. ശ്രേണി പഠനം (Chaining)

2. ചോദക പ്രതികരണ പഠനം (Stimulus-Response learning)

1. സംജ്ഞ പഠനം (Signal learning)

 


Related Questions:

Which stage of creativity is characterized by the "aha" moment?

  1. Preparation
  2. Incubation
  3. Illumination
  4. Verification
    In adolescence, the desire to experiment with new behaviors is often linked to:
    'Programmed instruction' is an educational implication of:
    സമീപസ്ഥമായവയെ ഒരു കൂട്ടമായി കാണാനുള്ള പ്രവണത പഠനത്തിലെ സമഗ്രതാ നിയമങ്ങളിൽ ഏതിൽ പെടുന്നു ?
    Which of the following theory is also known as Theory of Reinforcement ?