Challenger App

No.1 PSC Learning App

1M+ Downloads
റോബർട്ട് വിറ്റേക്കറുടെ 5 കിങ്ഡങ്ങം വർഗീകരണമനുസരിച്ച് കുമിളുകൾ ഏത് വിഭാഗത്തിൽപ്പെടുന്നു ?

Aപ്രോട്ടിസ്റ്റ

Bമൊനീറ

Cഫംജൈ

Dപ്ലാന്റേ

Answer:

C. ഫംജൈ

Read Explanation:

റോബർട്ട് വിറ്റേക്കറുടെ അഞ്ച് കിങ്ഡം വർഗീകരണം

കിങ്‌ഡം ഉൾപ്പെടുന്ന ചില ജീവികൾ സവിശേഷതകൾ
മൊനീറ ബാക്ടീരിയ ന്യൂക്ലിയസില്ലാത്ത ഏകകോശജീവികൾ.
പ്രോട്ടിസ്റ്റ അമീബ ന്യൂക്ലിയസോടുകൂടിയ ഏകകോശജീവികൾ
ഫംജൈ  കുമിളുകൾ സഞ്ചരിക്കാൻ കഴിവില്ലാത്ത പരപോഷികളായ ഏകകോശജീവികൾ / ബഹുകോശജീവികൾ.
പ്ലാന്റേ  സസ്യങ്ങൾ സ്വപോഷികളും സഞ്ചാരശേഷിയില്ലാത്തവയുമായ ബഹുകോശജീവികൾ.
അനിമേലിയ ജന്തുക്കൾ പരപോഷികളും സഞ്ചാരശേഷിയുള്ളവയുമായ ബഹുകോശജീവികൾ.

Related Questions:

പിറ്റ്യൂട്ടറി ഗ്രന്ഥി സ്ഥിതിചെയ്യുന്ന സ്ഫീനോയിഡ് അസ്ഥിയിലെ കുഴിയെ എന്ത് പറയുന്നു?
Which one of the following belongs to flatworms?
ആറു കിങ്‌ഡം (Six kingdom) വർഗീകരണപദ്ധതിയിൽ കിങ്‌ഡത്തിനു മുകളിലായി സ്ഥിതി ചെയ്യുന്ന വർഗീകരണതലം?
When the body wall is not filled by mesoderm, such animals are called
The cell walls form two thin overlapping shells in which group of organisms such that they fit together