Challenger App

No.1 PSC Learning App

1M+ Downloads
റോമക്കാരുടെ സമര ദേവത ?

Aഅപ്പോളോ

Bജൂപ്പിറ്റർ

Cമാഴ്സ്

Dബാക്കസ്

Answer:

C. മാഴ്സ്

Read Explanation:

റോമക്കാരുടെ ആരാധന

  • റോമക്കാരുടെ ഏറ്റവും വലിയ ദൈവം ആകാശ ദേവതയായ ജൂപിറ്ററായിരുന്നു.
  • റോമക്കാരുടെ വർഷദേവൻ ജൂപ്പിറ്ററായിരുന്നു.
  • മാഴ്സ് സമര ദേവതയും.
  • അപ്പോളോ - സൂര്യപ്രകാശം
  • ബാക്കസ് - വീഞ്ഞ്
  • മാൾസ് - യുദ്ധം
  • കുപ്പിഡ് - പ്രേമം
  • ഡയാന - ഫലഭൂയിഷ്ടത
  • ജൂനോ - വിവാഹം
  • വൾക്കൻ - അഗ്നി എന്നിവർ പ്രധാന ദൈവങ്ങളാണ്.

Related Questions:

"ഗ്രീക്ക്" എന്ന പദത്തിന്റെ ഉത്ഭവം ..................... എന്ന ശബ്ദത്തിൽ നിന്നാണ്.
ജൂലിയസ് സീസർ റൂബിക്കൺ നദി കടന്ന് റോമിലെത്തിയത് ?
റോമിന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പർവതനിര ഏതാണ് ?
ക്രിസ്തുമതത്തെ റോമിലെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചത് ആര് ?
"വിശിഷ്‌ടരായ മനുഷ്യരുടെ ജീവിതം" ആരുടെ കൃതിയാണ്