Challenger App

No.1 PSC Learning App

1M+ Downloads
റോമിന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പർവതനിര ഏതാണ് ?

Aഅറ്റ്ലസ് പർവതനിരകൾ

Bആൽപ്‌സ് പർവതനിരകൾ

Cഹിമാലയം

Dവിന്ധ്യാ പർവതനിരകൾ

Answer:

B. ആൽപ്‌സ് പർവതനിരകൾ

Read Explanation:

റോം: ഭൂമിശാസ്ത്രം

  • ഗ്രീക്ക് നാഗരികതയെപ്പോലെ- പ്രകൃതി സംരക്ഷണം 

  • ഭൂമിശാസ്ത്രപരമായ ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ടു. 

  • ഇറ്റാലിയൻ പെനിൻസുലയുടെ മധ്യഭാഗങ്ങളിലൂടെയാണ് ടൈബർ നദി ഒഴുകുന്നത്. 

  • ഈ നദിയുടെ തീരത്താണ് റോം നഗരം സ്ഥിതി ചെയ്യുന്നത്. 

  • വടക്കുഭാഗത്ത് : ആൽപ്‌സ് പർവതനിരകളും 

  • മൂന്ന് വശത്തും കടലുകളും 


Related Questions:

റോമക്കാർ യുദ്ധ ദേവനായി ആരാധിച്ചിരുന്നത് ആരെയായിരുന്നു ?
ലാറ്റിൻ ലീഗ് V/S റോം യുദ്ധം നടന്ന വർഷം ഏതാണ് ?
റോമാ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമാണ് ?
അഗ്നിപർവതം പൊട്ടിത്തെറിച്ചതിനുശേഷം നഷ്‌ടപ്പെടുകയും പിന്നീട് വെളിപ്പെടുകയും ചെയ്ത റോമൻ നഗരം ഏതാണ് ?
വീഞ്ഞും ഒലിവെണ്ണയും റോമിലേക്ക് പ്രധാനമായും കൊണ്ടുവന്നിരുന്നത് ഏത് പാത്രങ്ങളിലാണ് ?