Challenger App

No.1 PSC Learning App

1M+ Downloads
റോമിന്റെ ആദ്യകാല നിവാസികൾ എവിടെ നിന്നാണ് വന്നത് ?

Aവടക്കേ ആഫ്രിക്ക, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന്

Bഗ്രീസ്, തുർക്കി, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്ന്

Cലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന്

Dഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും

Answer:

A. വടക്കേ ആഫ്രിക്ക, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന്

Read Explanation:

റോം: ആദ്യകാല ചരിത്രം:

  • ആദ്യ നിവാസികൾ: വടക്കേ ആഫ്രിക്ക, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന് വന്നവർ

  • 2000 BCE-ൽ, ഇറ്റാലിക്‌സ് എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടം ഇന്തോ-യൂറോപ്യൻമാർ ആൽപൈൻ വഴി വന്നു

  • ഇന്തോ-യൂറോപ്യൻമാരുടെ കൂട്ടത്തിൽപ്പെട്ട ലാറ്റിൻ എന്ന ഗോത്രം ടൈബർ (ലാറ്റിയം) നദിയുടെ തീരത്ത് താമസമാക്കി. ഇതോടെ ഇവർക്ക് ലാറ്റിൻ എന്ന പേര് വന്നത്

  • ഗ്രീക്കുകാർ തെക്കൻ ഇറ്റലി പിടിച്ചടക്കി  

  • എട്രൂസ്കൻസ് എന്നറിയപ്പെടുന്ന ഒരു കൂട്ടം ആളുകളും ഇവിടേക്ക് വന്നു

  • ഈ ഗോത്രങ്ങളുടെയെല്ലാം പിൻഗാമികളായിരുന്നു ഇറ്റലിക്കാർ  


Related Questions:

ബ്രൂട്ടസ് ജൂലിയസ് സീസറെ വധിച്ചത് എന്ന് ?
റോമൻ റിപ്പബ്ലിക്കിന്റെ ആദ്യകാലങ്ങളിൽ സെനറ്റിലെ അംഗത്വം എത്ര കാലത്തേക്കായിരുന്നു ?
റോമക്കാരുടെ സമര ദേവത ?
Who was known as ' The Romans of Asia ' ?
മൈസീനിയൻ നാഗരികതയുടെ തകർച്ചയ്ക്ക് പ്രധാന കാരണം ?