റോമിൽ ജീവിച്ചിരുന്ന പ്രസിദ്ധ പ്രാസംഗികൻ ആര് ?AസീസറോBലൂക്രിഷ്യസ്CഗാലൻDവെർജിൽAnswer: A. സീസറോ Read Explanation: റോമിൽ ജീവിച്ചിരുന്ന പ്രസിദ്ധ പ്രാസംഗികനാണ് സീസറോ"ഓൺ ദി നേച്ചർ ഓഫ് തിംഗ്സ്" എന്ന കവിത എഴുതിയത് ലൂക്രിഷ്യസ് ആയിരുന്നു. വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകൾ നൽകിയ റോമാക്കാരനായിരുന്നു ഗാലൻ.പ്രശസ്ത കവി വെർജിലിന്റെ കൃതിയാണ് ഏനിഡ്. പാരലൽ ലൈവ്സ്, പ്ലൂട്ടാർക്കിന്റെ പ്രസിദ്ധ കൃതിയാണ്. ഹിസ്റ്റോറിയാ നാച്ചുറാലിസ് രചിച്ചത് പ്ലീനി ആയിരുന്നു. Read more in App