റോയൽ ഓസ്‌ട്രേലിയൻ നേവി, ഫ്രഞ്ച് നേവി, ഇന്ത്യൻ നേവി, ജാപ്പനീസ് മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സ് , റോയൽ നേവി, യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവി എന്നിവ പങ്കെടുക്കുന്ന ' ലാ പെറൂസ് ' നാവിക അഭ്യാസത്തിന്റെ എത്രാമത് പതിപ്പാണ് 2023 ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നടക്കുന്നത് ?
A1
B3
C4
D12