App Logo

No.1 PSC Learning App

1M+ Downloads
റോസാപ്പൂ യുദ്ധം നടന്ന വർഷം ?

A1455 മുതൽ 1485 വരെ

B1485 മുതൽ 1510 വരെ

C1420 മുതൽ 1450 വരെ

D1500 മുതൽ 1530 വരെ

Answer:

A. 1455 മുതൽ 1485 വരെ

Read Explanation:

  • ലങ്കാസ്റ്റർ വംശവും യോർക്ക് വംശവും തമ്മിലുള്ള റോസാപ്പൂ യുദ്ധം (1455 മുതൽ 1485 വരെ) ഇംഗ്ലണ്ടിൽ ട്യൂഡർ രാജവംശത്തിന്റെ ഭരണത്തിന് അടിത്തറപാകിയത്.

  • ഹെൻട്രി ട്യൂഡർ എന്ന ഹെൻട്രി VII മനാണ് ആദ്യ ട്യൂഡർ രാജാവ്.

  • ജപ്പാനിലെ പുരാതന മതം ഷിന്റോയിസം എന്നറിയപ്പെടുന്നു.

  • മെയ്ജി ഭരണം അവസാനിപ്പിച്ച് യുദ്ധ പ്രഭുക്കൻമാരായ ഷോഗണേറ്റുകളുടെ ഭരണം ജപ്പാനിൽ 1897 വരെ നിലനിന്നു. 

  • പ്രസിദ്ധമായ ടോക്കുഗുവ ഷോഗണേറ്റുകളുടെ ഭരണം 1897-ൽ അവസാനിച്ച് മെയ്ജിയുടെ ഭരണം പുനഃസ്ഥാപിച്ചു. 


Related Questions:

തിരുവിതാംകൂറിൽ നിർബന്ധവേല അറിയപ്പെട്ടിരുന്നത് ?
പെട്രാർക്കിന്റെ ശിഷ്യന്മാരിൽ പ്രമുഖൻ ?
അയർലണ്ടിൽ ക്രിസ്തുമതം പ്രചരിപ്പിച്ചത് ആര് ?
ഫ്രാൻസിൽ പ്രൊട്ടസ്റ്റന്റുകാർ അറിയപ്പെട്ടിരുന്നത് ?
വൈക്കം സത്യാഗ്രഹത്തോട് പിന്തുണ പ്രഖ്യാപിച്ച് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണ്ണ ജാഥ നടത്തിയത് എന്ന് ?