App Logo

No.1 PSC Learning App

1M+ Downloads
റൗലറ്റ് നിയമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്ഥാന തിരഞ്ഞെടുക്കുക

Aഏതു സമയത്തും എവിടെയും പരിശോധന നടത്തുവാനും വിചാരണ കൂടാരത്തെ തടവിലടക്കുവാനുള്ള ബ്രിട്ടീഷ് പോലീസിന് അധികാരം ലഭിച്ചു

Bജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് സൈന്യാധിപൻ ആണ് ജനറൽ റെജിനാൾഡ് ഡയർ

Cഏതൊരു വ്യക്തിയെ അറസ്റ്റ് ചെയ്താലും 24 മണിക്കൂറിന് ഉള്ളിൽ പ്രതിയെ കോടതിക്ക് മുന്നിൽ ഹാജരാക്കണം എന്ന് ഈ നിയമം അനുശാസിക്കുന്നു

Dറൗലറ്റ് ആക്ട് എതിരെ ഗാന്ധിജി സത്യാഗ്രഹസഭ ആരംഭിച്ച സ്ഥലം ബോംബെയാണ്

Answer:

C. ഏതൊരു വ്യക്തിയെ അറസ്റ്റ് ചെയ്താലും 24 മണിക്കൂറിന് ഉള്ളിൽ പ്രതിയെ കോടതിക്ക് മുന്നിൽ ഹാജരാക്കണം എന്ന് ഈ നിയമം അനുശാസിക്കുന്നു

Read Explanation:

.


Related Questions:

ജാലിയൻ വാലബാഗ് കൂട്ടക്കൊലക്ക് കാരണമായ നിയമം ഏത് ?
Who described the Rowlatt Act of 1919 as "Black Act''?
The great patriot Udham Singh was hanged by the British in?
'Crawling Order' was issued by the British government in India in connection with:
Who was the viceroy of India during the introduction of Rowlatt Act of 1919?