ലക്ഷ്മിഭായി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?Aന്യൂഡൽഹിBഗ്വാളിയോർCകൊൽക്കത്തDആൻഡമാൻ-നിക്കോബാർAnswer: B. ഗ്വാളിയോർ Read Explanation: 1957-ൽ ലക്ഷ്മിബായ് കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ എന്ന പേരിലാണ് സ്ഥാപിതമായത്. 2000 -ൽ യൂണിവേഴ്സിറ്റി പദവി ലഭിച്ചതോടെയാണ് ഇന്നത്തെ പേര് സ്വീകരിച്ചത്Read more in App