App Logo

No.1 PSC Learning App

1M+ Downloads
ലഘുവായ അനേകം തന്മാത്രകൾ അനുകൂല സാഹചര്യങ്ങളിൽ ഒന്നിച്ചു ചേർന്ന് സങ്കീർണ്ണമായ തന്മാത്രകൾ ഉണ്ടാകുന്ന പ്രവർത്തനം?

Aപാസ്ചറൈസേഷൻ

Bപോളിമറൈസേഷൻ

Cകാൽസിനേഷൻ

Dഇതൊന്നുമല്ല

Answer:

B. പോളിമറൈസേഷൻ

Read Explanation:

  • പോളിമറൈസേഷൻ - ലഘുവായ അനേകം തന്മാത്രകൾ അനുകൂല സാഹചര്യങ്ങളിൽ ഒന്നിച്ചു ചേർന്ന് സങ്കീർണ്ണമായ തന്മാത്രകൾ ഉണ്ടാകുന്ന പ്രവർത്തനം 
  • പോളിമെറുകൾ - പോളിമറൈസേഷനിലൂടെ രൂപം കൊള്ളുന്ന തന്മാത്രകൾ 
  • മോണോമെറുകൾ - പോളിമെറുകൾ ഉണ്ടാകാൻ കാരണമായ ലഘു തന്മാത്രകൾ 
  • പരുത്തി ,ചകിരിനാര് ,ചണം ,പട്ട് എന്നീ നാരുകൾക്ക് അവയുടെ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഘടകം - പോളിമെറുകൾ 
  • സസ്യജന്യമായ  പോളിമെറുകൾ നിർമ്മിച്ചിരിക്കുന്ന പദാർതഥം - സെല്ലുലോസ് 
  • ജന്തുജന്യമായ  പോളിമെറുകൾ നിർമ്മിച്ചിരിക്കുന്ന പദാർതഥം - പ്രോട്ടീൻ 
  • ബയോപോളിമർ - ജീവജാലങ്ങളിൽ കാണപ്പെടുന്ന പോളിമെർ 
  • ഡി. എൻ . എ ,അന്നജം ,സെല്ലുലോസ് ,പ്രോട്ടീൻ എന്നിവ ബയോപോളിമറുകളാണ് 
  • ഇലാസ്തിക സ്വഭാവമുള്ള പോളിമർ - റബ്ബർ 

ഉദാഹരണങ്ങൾ 

  • പി. വി. സി (പോളി വിനൈൽ ക്ലോറൈഡ് )
  • പോളിത്തീൻ 
  • ബേക്കലൈറ്റ് 
  • പോളിസ്റ്റൈറീൻ 
  • നൈലോൺ 
  • ടെറിലീൻ 
  • റയോൺ 

Related Questions:

യൂറിയ ആദ്യമായി കൃത്രിമമായി വേർതിരിച്ചെടുത്തത് ആരാണ് ?
ഹോമോലോഗസ് സീരിസ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ പറയുന്നതിൽ അരോമാറ്റിക് ഹൈഡ്രോകാർബൺ ഏതാണ് ?
'ആൽക്കൈൽ ഗ്രൂപ്പിന്റെ പേര്' കണ്ടെത്താൻ ഉപയോഗിക്കുന്ന നിയമം ഏതാണ്?
ഒരു പദാർത്ഥത്തോടൊപ്പമുള്ള ജലത്തെ ആഗിരണം ചെയ്യാൻ കഴിയുന്ന പദാർത്ഥങ്ങൾ പൊതുവേ അറിയപ്പെടുന്നത്?