App Logo

No.1 PSC Learning App

1M+ Downloads
ഒരു പദാർത്ഥത്തോടൊപ്പമുള്ള ജലത്തെ ആഗിരണം ചെയ്യാൻ കഴിയുന്ന പദാർത്ഥങ്ങൾ പൊതുവേ അറിയപ്പെടുന്നത്?

Aനാശകാരകങ്ങൾ

Bഅഭികാരകങ്ങൾ

Cശോഷകാരകങ്ങൾ

Dഇതൊന്നുമല്ല

Answer:

C. ശോഷകാരകങ്ങൾ

Read Explanation:

  • ശോഷകാരകങ്ങൾ - ഒരു പദാർത്ഥത്തോടൊപ്പമുള്ള ജലത്തെ ആഗിരണം ചെയ്യാൻ കഴിയുന്ന പദാർത്ഥങ്ങൾ
    • ഉദാ : സൾഫ്യൂരിക് ആസിഡ് 
    • കാൽസ്യം ഓക്സൈഡ് 
    • ഓർത്തോഫോമിക് ആസിഡ് 
    • ഫോസ്ഫോറസ് പെന്റോക്സൈഡ് 
    • കാൽസ്യം ക്ലോറൈഡ് 
    • പൊട്ടാസ്യം കാർബണേറ്റ് 
    • സോഡിയം സൾഫേറ്റ് 
    • കാൽസ്യം സൾഫേറ്റ് 

Related Questions:

പി.വി.സി യുടെ പൂർണരൂപം ?
വായുവിന്റെ അസാന്നിധ്യത്തിൽ തന്മാത്ര ഭാരം കൂടിയ ഹൈഡ്രോകാർബൺ തന്മാത്ര ഭാരം കുറഞ്ഞ ഹൈഡ്രോകാർബൺ ആയി മാറുന്ന പ്രവർത്തനം ?
മീഥേനിലെ ഒരു ഹൈഡ്രജന് പകരം ഒരു OH ഗ്രൂപ്പ് വരുന്ന സംയുക്തം ആണ് :
ഗാഢ സൽഫ്യൂരിക് ആസിഡ് , നൈട്രേറ്റുമായി പ്രവർത്തിച്ച് ഏതു ആസിഡ് നിർമ്മിക്കുന്നു ?
ഏഴ് കാർബൺ (C7 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?