ലണ്ടനിലെ വെസ്ക് മിനിസ്റ്റർ അബി ഏത് വാസ്തു ശില്പ ശൈലിക്ക് ഉദാഹരണമാണ് ?Aറൊമാനസ്ക്Bബാരോക്ക്Cഗോഥിക്Dനെഒക്ലാസ്സിക്കൽAnswer: C. ഗോഥിക് Read Explanation: 1806 ൽ നെപ്പോളിയൻ വിശുദ്ധ റോമാ സാമ്രാജ്യ പദവി റദ്ദു ചെയ്തു. മധ്യകാല യൂറോപ്പിലെ രണ്ടു വാസ്തു ശില്പ ശൈലികളാണ് റോമ ഹോക്സ്, ഗോഥിക് ശൈലി എന്നിവ. ഏറ്റവും പ്രചാരം നേടിയത് ഗോഥിക് ശൈലിയാണ്. ഉദാ. ലണ്ടനിലെ വെസ്ക് മിനിസ്റ്റർ അബി, പാരിസിലെ നോട്രിഡാം പാലസ്, ജർമ്മനിയിലെ കൊളോൺ കത്തിഡ്രൽ.റോമനോക്സ് ശൈലിക്കുള്ള ഉദാഹരണങ്ങളാണ് മിലാനിലെ സാൻ അബ്രോ ജിയോ പള്ളി, പിസ്സയിലെ കത്തീഡ്രൽ, ഫ്രാൻസിലെ സെൻറ് ഗ്രോഫിൻ പള്ളി എന്നിവ. Read more in App