ലണ്ടൻ ആസ്ഥാനമായ 'ബെസ്റ്റ് ഫിലിം അവാർഡ്സിന്റെ' മികച്ച നേച്ചർ ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയ ബ്ലാക്ക് സാൻഡ് സംവിധാനം ചെയ്തതാര് ?Aഅടൂർ ഗോപാലകൃഷ്ണൻBവിനോദ് മങ്കരCമീന ദാസ്Dഡോ. സോഹൻ റോയ്Answer: D. ഡോ. സോഹൻ റോയ് Read Explanation: ആലപ്പാട്ടെ കരിമണല്‍ ഖനനവിഷയം പ്രമേയമാക്കി ഡോ. സോഹൻ റോയ് സംവിധാനം ചെയ്ത ഡോക്യൂമെന്ററിയാണ് 'ബ്ലാക്ക് സാന്‍ഡ്'Read more in App