App Logo

No.1 PSC Learning App

1M+ Downloads
ലബോറട്ടറി തെർമോമീറ്റർ , ക്ലിനിക്കൽ തെർമോമീറ്റർ എന്നിവ പ്രവർത്തിക്കുന്നത്തിന് അടിസ്ഥാനം?

Aഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് താപോർജത്തിന് ഒഴുകാൻ സാധിക്കുന്നു

Bശരീരത്തിൽ നിന്നെടുക്കുമ്പോൾ താപനില യിൽ വ്യത്യാസം വരുന്നു

Cസങ്കോചിക്കാനും, വികസിക്കാനുമുള്ള ദ്രാവകങ്ങളുടെ കഴിവ്

Dതാപനിലകളിലെ വ്യത്യാസം

Answer:

C. സങ്കോചിക്കാനും, വികസിക്കാനുമുള്ള ദ്രാവകങ്ങളുടെ കഴിവ്

Read Explanation:

  • താപം ലഭിക്കുമ്പോൾ ഖരവസ്തുക്കൾ വികസിക്കുന്നു. തണുക്കുമ്പോൾ സങ്കോചിക്കുന്നു.

  • ദ്രാവകങ്ങൾ ചൂടാക്കുമ്പോൾ വികസിക്കുന്നു.

  • തണുക്കുമ്പോൾ സങ്കോജിക്കുന്നു.

  • വാതകങ്ങൾ ചൂടാക്കുമ്പോൾ വികസിക്കുന്നു.

  • തണുക്കുമ്പോൾ സങ്കോജിക്കുന്നു.


Related Questions:

താഴെ തന്നിരിക്കുന്നതിൽ കടൽകാറ്റുണ്ടാവുമ്പോൾ കാറ്റിന്റെ ദിശയെ കുറിച് പറയുന്നതിൽ ഏറ്റവും യോജിച്ചത് ഏത്
കടൽകാറ്റ് ഉണ്ടാവാൻ കാരണം എന്ത്?
സെൽഷ്യസ് സ്കെയിലിനെ അറിയപ്പെടുന്ന മറ്റൊരു പേര് ?
ചൂടാകുമ്പോൾ വസ്തുക്കൾ വികസിക്കുന്ന പ്രതിഭാസം
താഴെ പറയുന്നവയിൽ കരക്കാറ്റിനെകുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്