App Logo

No.1 PSC Learning App

1M+ Downloads
ലസ്സ പനി ആദ്യമായി കണ്ടെത്തിയത് എവിടെയാണ് ?

Aഇംഗ്ലണ്ട്

Bനൈജീരിയ

Cനൈജർ

Dബുർക്കിനോ ഫാസോ

Answer:

B. നൈജീരിയ

Read Explanation:

2022ൽ ഇംഗ്ലണ്ടിൽ ലസ്സ പനി ബാധിച്ച് 3 പേർ മരിച്ചു. ലസ്സ പനി ഉണ്ടാക്കുന്ന വൈറസ് ആദ്യമായി കണ്ടെത്തിയത് - നൈജീരിയയിലെ ലസ്സ എന്ന സ്ഥലത്ത് (1969). എലികൾ വഴിയാണ് പനി പടരുന്നത്.


Related Questions:

. താഴെ തന്നിരിക്കുന്നവയിൽ സാംക്രമികരോഗം ഏത് ?
വി.ബി വരിയന്റ് (VB variant) എന്ന പേരു നൽകിയ മാരകശേഷിയുള്ള പുതിയ HIV വൈറസ് വകഭേദം കണ്ടെത്തിയത് എവിടെ ?
Small pox is caused by :
ഇരുപതാം നൂറ്റാണ്ടിലെ രോഗം എന്ന് അറിയപ്പെടുന്നത് ?
മഴക്കാലത്തും ശക്തമായ ജലപ്രവാഹം ഉള്ള സാഹചര്യങ്ങളിലും ധാരാളമായി കാണപ്പെടുന്ന കൊതുക് ഏതാണ് ?