Challenger App

No.1 PSC Learning App

1M+ Downloads
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ഊർജ്ജം പകരാൻ കൊല്ലം സിറ്റി പോലീസ് കർമ്മ പദ്ധതി?

Aമുക്‌ത്യോദയം.

Bലഹരി മുക്ത കേരളം

Cവിമുക്തി @കൊല്ലം

Dജീവസമൃതി

Answer:

A. മുക്‌ത്യോദയം.

Read Explanation:

•ലഹരിക്ക് അടിപ്പെട്ട് കൗൺസിലിംഗ് ആവശ്യമായി വരുന്ന സഹപാഠികൾ യുവതി യുവാക്കൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി അറിയിക്കാൻ സാധിക്കുന്ന ഹെൽപ്പ് ലൈൻ : സഹായി


Related Questions:

“ഓപ്പറേഷൻ അമൃത് '' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരളത്തിൽ ആന്റിബയോട്ടിക്കുകൾ നൽകുന്നതിന് ഉള്ള കവറുകൾക്ക് ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന നിറം?
'ഓപ്പറേഷൻ അമൃത് ' പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സംസ്ഥാനത്ത് നടപ്പിലാക്കിയിരിക്കുന്ന പദ്ധതികളിൽ ചിലത് താഴെ കൊടുത്തിരിക്കുന്നു

തെറ്റായ ജോഡി/ജോഡികൾ കണ്ടെത്തുക.

(i)മിഠായി-പ്രമേഹ ബാധിതരായ കുട്ടികളെ സഹായിക്കുന്ന പദ്ധതി

(ii) വയോമിത്രം-65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള പരിരക്ഷ

(iii) സ്നേഹസാന്ത്വനം-മാതാപിതാക്കൾ. ഇരുവരും അഥവാ ഒരാൾ മരിച്ചുപോയ,

സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കുള്ള ധനസഹായം

ദാരിദ്ര്യ ലഘൂകരണവും, സ്ത്രീകളുടെ സാമ്പത്തിക ഉയർച്ചയും ലക്ഷ്യമിട്ട് 1998 മെയ് 17-ന് ആരംഭിച്ച ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ഏത് ?