App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആന്റിബയോട്ടിക്കുകൾ നൽകുന്നതിന് ഉള്ള കവറുകൾക്ക് ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന നിറം?

Aപച്ച

Bചുവപ്പ്

Cനീല

Dമഞ്ഞ

Answer:

C. നീല

Read Explanation:

•ആന്റിബയോട്ടിക് സ്മാർട്ട് ആകുന്നതിന്റെ ഭാഗമായി ആശുപത്രികൾക്ക് 3 മാസത്തിനുള്ളിൽ കളർ കോഡ് നൽകും


Related Questions:

2024-ലെ കേരള ബഡ്ജറ്റിൽ പരാമർശിച്ചിട്ടുള്ള ഉന്നതി മിഷൻ ആരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ളതാണ്
ശിശുക്ഷേമ സമിതികളുടെ പ്രവർത്തന പരിധി :
സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ഗോത്ര പരിജ്ഞാനം പര്യവേക്ഷണം ചെയ്യുന്നതിനായി വനം വകുപ്പ് ആരംഭിച്ചപദ്ധതി?
ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് വനിതകൾക്കായി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച സമ്പാദ്യ പദ്ധതി
ഇന്ത്യൻ ഭരണഘടനയുടെ എതു പട്ടികയ്ക്ക് കീഴിലാണ് ഹൈക്കോടതി വരുന്നത്?