ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകരമായി കേന്ദ്ര സർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പർ സംവിധാനം ?
AMANAS
BNISARGA
CMADAD
DPRAGATI
Answer:
A. MANAS
Read Explanation:
• MANAS - Madak padarth Nisedh Asuchna Kendra
• ടോൾ ഫ്രീ നമ്പർ - 1933
• ലഹരി സംബന്ധമായ കുറ്റകൃത്യങ്ങളെ കുറിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യുറോയെ അറിയിക്കാനുള്ള സംവിധാനമാണ് ഈ ടോൾ ഫ്രീ നമ്പർ