App Logo

No.1 PSC Learning App

1M+ Downloads
NDPS ആക്ട് പ്രകാരം ലൈസൻസില്ലാതെ കഞ്ചാവ്‌ കൃഷിചെയ്യുന്നതിന് 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ് എന്ന പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 30

Bസെക്ഷൻ 25

Cസെക്ഷൻ 28

Dസെക്ഷൻ 20

Answer:

D. സെക്ഷൻ 20

Read Explanation:

ലൈസൻസില്ലാതെ കഞ്ചാവ്‌ കൃഷിചെയ്യുന്നതിന് 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ് എന്ന പ്രതിപാദിക്കുന്ന സെക്ഷൻ ആണ് സെക്ഷൻ 20.


Related Questions:

NAPDDR എന്നതിന്റെ പൂർണ്ണ രൂപം?
താഴെ പറയുന്നതിൽ ഏതെല്ലാം UN കൺവെൻഷനിലാണ് ഇന്ത്യ ഭാഗമായിരുന്നത്?
നാർക്കോട്ടിക് കമ്മീഷണറിനെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?
1985 - ലെ നാർക്കോട്ടിക് ഡ്രഗ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിന്റെ ഏത് വകുപ്പാണ് മുൻ ശിക്ഷയ്ക്ക് ശേഷമുള്ള കുറ്റകൃത്യങ്ങൾക്കുള്ള വർദ്ധിച്ച ശിക്ഷയെ കുറിച്ച് പറയുന്നത് ?
cocaine എത്ര അളവിൽ കൈവശം വെച്ചാൽ കുറ്റകരമായി കണക്കാക്കുന്നില്ല?