App Logo

No.1 PSC Learning App

1M+ Downloads
ലഹരി പദാർത്ഥങ്ങൾ നിർമ്മിക്കാനും കൈവശം വെയ്ക്കുവാനും അധികാരമുള്ള വ്യക്തികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷ ൻ ഏത് ?

Aസെക്ഷൻ 56(B)

Bസെക്ഷൻ 56(C)

Cസെക്ഷൻ 56(A)

Dഇതൊന്നുമല്ല

Answer:

C. സെക്ഷൻ 56(A)

Read Explanation:

  • ലഹരി പദാർത്ഥങ്ങൾ നിർമ്മിക്കാനും കൈവശം വെയ്ക്കുവാനും അധികാരമുള്ള വ്യക്തികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷ ൻ - സെക്ഷൻ 56 (A)

  • ഈ വകുപ്പ് പ്രകാരം രസതന്ത്രജ്ഞൻ, മരുന്ന് കച്ചവടക്കാരൻ, വൈദ്യൻ, വൈദ്യശാലയോ ഡിസ്പെൻസറിയോ നടത്തുന്ന വ്യക്തികൾ എന്നിവർക്ക് നിയന്ത്രണവിധേയമായി ഇത്തരം ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാവുന്നതാണ്.


Related Questions:

അബ്കാരി നിയമ പ്രകാരം
23 വയസ്സിന് താഴെയുള്ള വ്യക്തികൾ മദ്യം ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്ന വകുപ്പ് ഏത് ?
ഉത്പാദനത്തെ (Manufacture )ക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
മദ്യത്തെ നികുതി ഈടാക്കുന്ന ആവശ്യത്തിലേയ്ക്കുവേണ്ടി എത്രയായി തരംതിരിച്ചിരിക്കുന്നു ?
അബ്‌കാരി നിയമത്തിലെ സാങ്കേതിക / നിയമപദങ്ങളെ നിർവ്വചിച്ചിരിക്കുന്ന സെക്ഷൻ ഏത് ?