Challenger App

No.1 PSC Learning App

1M+ Downloads
ലഹരി വിരുദ്ധ പോരാട്ടത്തിൽ അധ്യാപകരുടെ പങ്കാളിത്തം ഉറപ്പാക്കാനും ലഹരി ഉപയോഗത്തിലേക്ക് തിരിയുന്ന കുട്ടികളെ അതിനിൽ നിന്ന് കരകയറ്റുന്നതിനുമായി എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ് ?

Aനേർവഴി

Bതളിർ

Cജ്യോതി

Dപുതുജ്യോതി

Answer:

A. നേർവഴി


Related Questions:

സംസ്ഥാനത്തു സാമൂഹിക നീതി വകുപ്പ് പ്രവർത്തനം ആരംഭിച്ചത് ?
കേരള സർക്കാർ ആരംഭിച്ച പകർച്ച വ്യാധികൾക്കെതിരെയുള്ള ഒരുവർഷം നീണ്ടുനിൽക്കുന്ന ജാഗ്രത യജ്ഞം ഏത്?
കേരളത്തിൽ 2018 ആഗസ്റ്റ് മാസം ഉണ്ടായ പ്രളയ കെടുതിയിൽ ദുരന്ത നിവാരണത്തിനായി ഇന്ത്യൻ ആർമിയുടെ രക്ഷാ പ്രവർത്തനത്തിൻ്റെ പേര് ?
പ്രസവ സമയത്ത് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ആത്മവിശ്വാസം നൽകാനായി ഗർഭിണികൾക്കൊപ്പം ബന്ധുവായ ഒരു സ്ത്രീയെ അനുവദിക്കുന്ന പദ്ധതി ?
തനിമ, കൃതിക എന്നീ പദ്ധതികൾ ഏത് മേഖലയുമായി ബന്ധപ്പെട്ട കേരള സർക്കാർ നടപ്പാക്കുന്നവയാണ്?