App Logo

No.1 PSC Learning App

1M+ Downloads
ലാക്ടോബാസിലസ് ബാക്ടീരിയയുടെ ശ്വസനത്തിൽ ഗ്ലുക്കോസിനെ ATP യുടെ സാന്നിധ്യത്തിൽ ഗ്ലൈക്കോളിസിസ് വഴി എന്താക്കി മാറ്റുന്നു?

Aപൈറുവിക് ആസിഡ്

Bആൽക്കഹോൾ

Cകാർബൺ ഡൈഓക്സൈഡ്

Dലാക്ടിക് ആസിഡ്

Answer:

A. പൈറുവിക് ആസിഡ്

Read Explanation:

  • ലാക്ടോബാസിലസ് ബാക്ടീരിയയുടെ ശ്വസനം

    • ഗ്ലുക്കോസിനെ ATP യുടെ സാന്നിധ്യത്തിൽ ഗ്ലൈക്കോളിസിസ് വഴിപൈറുവിക് ആസിഡ് ആക്കി മാറ്റുന്നു.

    • ഇതിനെ പിന്നീട് ലാക്ടിക് ആസിഡ് ആക്കി മാറ്റുന്നു.

    ഇവിടെ ഓക്സിജന്റെ സാന്നിത്യം ഇല്ലാത്തതുകൊണ്ട് തന്നെ ഇതിനെ എയറോബിക് ശ്വസനം എന്ന് പറയുന്നു

    ഉദാഹരണം : പാൽ തൈരാക്കുന്ന പ്രക്രിയ


Related Questions:

ജീവികളിലെ ശ്വസനപ്രക്രിയയെ ലളിതമായി വിശദീകരിക്കുന്നതിൽ വിജയിച്ച ശാസ്ത്രജ്ഞനാണ്?
വായു നിറയുമ്പോൾ സുഗമമായി വികസിക്കാനും വായു ഒഴിയുമ്പോൾ പതുക്കെ ചുരുങ്ങാനും ആൽവിയോലസുകളെ സഹായിക്കുന്നത് അതിനുള്ളിലെ എന്ത് പദാർഥങ്ങളാണ്
രക്തത്തിൽ നിന്നും മാലിന്യ ങ്ങളെ അരിച്ചുമാറ്റുന്ന അതിസൂക്ഷ്‌മ അരിപ്പകൾ വൃക്കകളിൽ കാണപ്പെടുന്നു ഇവയെ എന്ത്പറയുന്നു?
ഒരു ഗ്ലോമെറുലസ് സഞ്ചിയിൽ പൊതിഞ്ഞിരിക്കുന്നു. ഗ്ലോമെറുലസിലെ രക്തത്തിൽ നിന്നുള്ള ദ്രാവകങ്ങൾ എവിടെ ശേഖരിക്കുന്നു?
മൂത്രത്തിൽ ബിലിറുബിൻ പരിശോധിക്കുന്നത് എന്തിന് ?