ലാഭം ലക്ഷ്യമാക്കി ഉൽപ്പാദനവും വിതരണവും സ്വകാര്യവ്യക്തികൾ നിയന്ത്രിച്ചിരുന്ന സമ്പദ്വ്യവസ്ഥ അറിയപ്പെടുന്നത് ?Aസോഷ്യലിസംBമുതലാളിത്തംCകാർഷിക വിപ്ലവംDലെയ്സെഫെയർAnswer: B. മുതലാളിത്തം Read Explanation: ലാഭം ലക്ഷ്യമാക്കി ഉൽപ്പാദനവും വിതരണവും സ്വകാര്യവ്യക്തികൾ നിയന്ത്രിച്ചിരുന്ന സമ്പദ്വ്യവസ്ഥ അറിയപ്പെടുന്നത് മുതലാളിത്തം വൻകിട വ്യവസായങ്ങളുടെ വരവ് മൂലധന നിക്ഷേപത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ആഭ്യന്തര ആവശ്യത്തിന് വേണ്ടതിനെക്കാൾ കൂടുതൽ ഉൽപ്പന്നങ്ങൾ ഓരോ രാജ്യവും ഉൽപാദിപ്പിച്ചിരുന്നു. അവ വിറ്റഴിക്കുന്നതിന് ആഭ്യന്തര കമ്പോളം മാത്രം മതിയാകുമായിരുന്നില്ല. ഇത് യൂറോപ്പിലെ വ്യാവസായിക രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിന് കാരണമായി. Read more in App