App Logo

No.1 PSC Learning App

1M+ Downloads
ലാലാ ലജ്പത് റായിയുടെ മരണം നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു?

Aറിപ്പൺ

Bഇർവിൻ

Cലിട്ടൺ

Dവില്ലിങ്ടൺ

Answer:

B. ഇർവിൻ

Read Explanation:

1926 ഏപ്രിൽ മുതൽ 1931 ഏപ്രിൽ 18 വരെ ആയിരുന്നു ഇർവിൻ വൈസ്രോയി പദവിയിൽ ഉണ്ടായിരുന്നത്


Related Questions:

ദ്വിഭരണ സമ്പ്രദായം ബംഗാളിൽ നടപ്പിലാക്കിയത് ആര് ?
മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ബംഗാളിലെ ഗവർണർ ജനറൽ ആര് ?
' ഹിന്ദു വിധവ പുനർവിവാഹ നിയമം ' പാസാക്കിയ വൈസ്രോയി ആരാണ് ?
സിവിൽ സർവീസ് പരീക്ഷ എഴുതുവാനുള്ള പ്രായപരിധി 21 വയസ്സിൽ നിന്ന് 19 വയസ്സായി കുറച്ച വൈസ്രോയി ആര് ?
കറുപ്പ് കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ലൈസൻസ് കൊണ്ടുവരികയും ചെയ്ത ഗവർണർ ജനറൽ ആര് ?