രണ്ടാം ലോകമഹായുദ്ധ നടക്കുമ്പോൾ ആരായിരുന്നു ബ്രിട്ടീഷ് ചക്രവർത്തി?
Aജോർജ്ജ് ആറാമൻ
Bജോർജ്ജ് അഞ്ചാമൻ
Cജെയിംസ് ഒന്നാമൻ
Dജെയിംസ് രണ്ടാമൻ
Answer:
A. ജോർജ്ജ് ആറാമൻ
Read Explanation:
1911-ൽ ഇന്ത്യയിലെത്തിയ ജോർജ്ജ് അഞ്ചാമൻ ആണ് ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് ചക്രവർത്തി.
ഡൽഹി ദർബാറിൽ നേരിട്ട് പങ്കെടുത്ത ഏക ബ്രിട്ടീഷ് ചക്രവർത്തിയും ജോർജ്ജ് അഞ്ചാമൻ ആണ്