ലോകത്തിലെ തന്നെ ഏറ്റവും വലിയ ലാവ പീഠഭൂമിയാണ് ഡെക്കാൻ പീഠഭൂമി
പശ്ചിമഘട്ടം, പൂർവ്വഘട്ടം എന്നീ മലനിരകൾക്കിടയിൽ ആയി സ്ഥിതി ചെയ്യുന്നു.
നർമ്മദ നദിയുടെ തെക്ക് ഭാഗത്ത് ത്രികോണാകൃതിയിലാണ് ഈ പീഠഭൂമി സ്ഥിതി ചെയ്യുന്നത്.
ഡെക്കാൻ പീഠഭൂമിയിൽ ഉള്ള പ്രധാന ആഗ്നേയ ശില - ബസാൾട്ട്
പ്രധാന മണ്ണിനം- കറുത്ത മണ്ണ്
ഡെക്കാൻ പീഡഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദികൾ -മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി
'ഡെക്കാൻ രാജ്ഞി' എന്നറിയപ്പെടുന്നത് -പൂനെ