App Logo

No.1 PSC Learning App

1M+ Downloads
"ലാസിക്" സർജറിക്ക് വേണ്ടി ഉപയോഗിക്കുന്ന വൈധ്യുതകാന്തിക തരംഗം ഏതാണ്?

Aഅൾട്രാവയലെറ്

Bഇൻഫ്രാറെഡ്

CX -രശ്മികൾ

Dമൈക്രോ തരംഗങ്ങൾ

Answer:

A. അൾട്രാവയലെറ്

Read Explanation:

ലാസിക്" സർജറിക്ക് വേണ്ടി ഉപയോഗിക്കുന്ന വൈധ്യുതകാന്തിക തരംഗം അൾട്രാവയലെറ് ആണ് .


Related Questions:

താഴെ കൊടുത്തവയിൽ സദിശ അളവ് ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ചലന സമവാക്യരൂപം ഏത് ?
If a body travels equal distances in equal intervals of time , then __?
When a ship enters from an ocean to a river, it will :
ഘർഷണം കുറയ്ക്കത്തക്കവിധം വസ്തുക്കളുടെ ആകൃതി രൂപപ്പെടുത്തുന്നതിനെ എന്ത് പറയുന്നു ?