App Logo

No.1 PSC Learning App

1M+ Downloads
ലിംഗനിർണ്ണയ ക്രോമോസോമുകളിൽ ഒരു 'X' ക്രോമോസോമിന്റെ കുറവ് മൂലം സന്താനങ്ങളിൽ കാണുന്നരോഗാവസ്ഥ ഏത് ?

Aഡൗൺ സിൻഡ്രോം

Bസിക്കിൾസെൽ അനീമിയ

Cടർണർ സിൻഡ്രോം

Dഹിമോഫീലിയ

Answer:

C. ടർണർ സിൻഡ്രോം


Related Questions:

ഹീമോഫീലിയ ............... എന്നും അറിയപ്പെടുന്നു
പഴയീച്ചയിലെ പൂർണ്ണ ലിങ്കേജ് കാണിക്കുന്ന സ്വഭാവം
ഹീമോഫീലിയ ഉണ്ടാകാനുള്ള കാരണം
ഒരേ നീളമുള്ള ക്രോമസോം ജോഡികളാണ് ...............................
ഹൊളാൻഡ്രിക് ഇൻഹെറിറ്റൻസ് എന്നാൽ