Challenger App

No.1 PSC Learning App

1M+ Downloads
ലിപേസുകൾ കൊഴുപ്പിനെ പൂര്ണമായുംദഹിപ്പിച്ചു ഫാറ്റി ആസിഡും ഗ്ലിസറോളുമാക്കുന്നത് ദഹന പ്രക്രിയയിൽ ഏത് അവയവത്തിലാണ് ?

Aപാൻക്രിയാസ്

Bഅന്നനാളം

Cവായ്

Dചെറുകുടൽ

Answer:

A. പാൻക്രിയാസ്

Read Explanation:

5.പാൻക്രിയാസ് : പാൻക്രിയാറ്റിക് ജ്യൂസ് ഉൽപ്പാദിപ്പിക്കുന്നു. .ഇത് പക്വശയത്തിലെത്തി ദഹനത്തെ സഹായിക്കുന്നു.ഇതിലെ പാൻക്രിയാറ്റിക് അമിലൈസ് അന്നജത്തെ ഭാഗികമായി ദഹിപ്പിക്കുന്നു.ട്രിപ്സിൻ പ്പ്രോടീനുകളെ ഭാഗികമായി ദഹിപ്പിക്കുന്നു.ലിപേസുകൾ കൊഴുപ്പിനെ പൂര്ണമായുംദഹിപ്പിച്ചു ഫാറ്റി ആസിഡും ഗ്ലിസറോളുമാക്കുന്നു


Related Questions:

അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്കു രക്തം വഹിക്കുന്ന രക്തക്കുഴൽ ?
ഒരു കാർഡിയാക് സൈക്കിൾ പൂർത്തിയാകുന്നതിനു എത്ര സമയം ആവശ്യമാണ്?
കൊറോണറി ധമനിയിൽ രക്തം കട്ട പിടിച്ചു കൊറോണറി ത്രോംബോസിസ് എന്ന അവസ്ഥ ഉണ്ടാകുകയും അത് ________കാരണമാകുന്നു
പശുക്കളുടെ ആമാശയത്തിനു നാല് അറകളുണ്ട് .താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെയാണവ?
ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്ഥരമാണ് _________?