App Logo

No.1 PSC Learning App

1M+ Downloads
കൊറോണറി ധമനിയിൽ രക്തം കട്ട പിടിച്ചു കൊറോണറി ത്രോംബോസിസ് എന്ന അവസ്ഥ ഉണ്ടാകുകയും അത് ________കാരണമാകുന്നു

Aആസ്ത്മ

Bഹൃദയാഘാതം

Cഷുഗർ

Dസ്ട്രോക്ക്

Answer:

B. ഹൃദയാഘാതം

Read Explanation:

ഹൃദയാഘാതം • കൊഴുപ്പടങ്ങിയ ഭക്ഷണം ധാരാളം ആയി കഴിക്കുന്നത് ധമനീ ഭിത്തിയിൽ കൊഴുപ്പു അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു .ഇത് സ്കീളീറോസിസ് എന്ന രോഗാവസ്ഥയിലേക്കു നയിക്കുന്നു .ഇതിന്റെ ഫലമായി കൊറോണറി ധമനിയിൽ രക്തം കട്ട പിടിച്ചു കൊറോണറി ത്രോംബോസിസ് എന്ന അവസ്ഥ ഉണ്ടാകുകയും അത് ഹൃദയാഘാതത്തിനു കാരണമാകുന്നു


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വിഴുങ്ങൽ പ്രക്രിയയുടെ ഭാഗമായവ ഏതെല്ലാം ?

  1. നാക്കിന്റെ പിൻഭാഗം ആഹാരത്തെ എപ്പിഗ്ലോട്ടിസിനു മുകളിലൂടെ അന്നനാളത്തിലേക്കു കടത്തി വിടുന്നു
  2. ശ്വാസനാളം മുകളിലേക്കുയർന്നു എപ്പിഗ്ലോട്ടിസ് കൊണ്ടടക്കുന്നു
  3. പോഷകഘടകങ്ങൾ ആഗിരണ യോഗ്യമായ ലഘു ഘടകങ്ങളായി മാറുന്നു
  4. നാക്കു ആഹാരത്തെ അണ്ണാക്കിന്റെ സഹായത്തോടെ അമർത്തി ഉരുകളാക്കുന്നു
    ഒരു കാർഡിയാക് സൈക്കിൾ പൂർത്തിയാകുന്നതിനു എത്ര സമയം ആവശ്യമാണ്?
    ഹൃദയം പൂർവ്വ സ്ഥിതി പ്രാപിക്കുമ്പോൾ ഏകദേശം 70മിലി രക്തം ഹൃദയത്തിനുള്ളിലേക്കു പ്രവേശിക്കുന്നു . തൽഫലമായി ധമനികളിൽ 80mmHg മർദ്ദം അനുഭവപ്പെടുന്നു.ഈ രക്ത സമ്മർദ്ദമാണ് __________
    വിറ്റാമിന് കെ ,ബി കോംപ്ലക്സ് എന്നിവ ഉൽപ്പാദിപ്പിക്കുന്നത് ഏത് അവയവമാണ്?

    താഴെ തന്നിരിക്കുവയിൽ രക്തത്തിലെ ഘടകങ്ങളെ സംബന്ധിച്ചു ശരിയായ പ്രസ്താവന /പ്രസ്‌താവനകൾ തിരഞ്ഞെടുത്തെഴുതുക ?

    1. രക്തത്തിൽ 55%പ്ലാസ്മയും 45%രക്തകോശങ്ങളും ആണ്
    2. ഓക്സിജന്റെയും കാർബൺ ഡൈ ഓക്സിഡിന്റെയും സംവഹനംനടക്കുന്നത് പ്ലാസ്മയിലാണ്
    3. പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ -ആൽബുമിൻ,ഗ്ലോബുലിൻ ,ഫൈബ്രിനോജൻ
    4. വെളുത്ത രക്തകോശങ്ങൾരോഗ പ്രധിരോധത്തിനു സഹായിക്കുന്നു