App Logo

No.1 PSC Learning App

1M+ Downloads
'ലിറിക്കൽ ബാലഡ്‌സ്' എന്ന കൃതി ആരുടെയെല്ലാം കൂട്ടായ ശ്രമമായിരുന്നു?

Aകോൾറിഡ്ജ് & ഷെല്ലി

Bകോൾറിഡ്ജ് & ബൈറൺ

Cകോൾറിഡ്ജ് & വേർഡ്‌സ്‌വെർത്ത്

Dഷെല്ലി & കീറ്റ്സ്

Answer:

C. കോൾറിഡ്ജ് & വേർഡ്‌സ്‌വെർത്ത്

Read Explanation:

ലിറിക്കൽ ബാലഡ്‌സ്

  • 1798-ൽ പ്രസിദ്ധീകരിച്ച കൃതി.

  • ഈ കാവ്യസമാഹാരം വില്യം വേർഡ്‌സ്‌വെർത്തും സാമുവൽ ടെയ്‌ലർ കോൾറിഡ്‌ജും ചേർന്നാണ് എഴുതിയത്.

  • ഇംഗ്ലീഷ് റൊമാന്റിക് പ്രസ്ഥാനത്തിന്റെ തുടക്കം കുറിച്ച കൃതിയാണിത്.

  • പാശ്ചാത്യ സാഹിത്യത്തിലെ തന്നെ കാൽപനിക പ്രസ്ഥാനത്തിന്റെ തുടക്കമായി ഈ കൃതിയെ കണക്കാക്കുന്നു


Related Questions:

പി.പി. രവീന്ദ്രൻ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ വി.സി.ശ്രീജന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
"പ്രിഫേസ് ടു ലിറിക്കൽ ബാലഡ്സ് "എന്ന അവതാരികയോടെ "ലിറിക്കൽ ബാലഡ്സ് " രണ്ടാം പതിപ്പ് പുറത്തിറങ്ങയത് ഏത് വർഷമാണ്
പാശ്ചാത്യ പൗരസ്ത്യതത്വങ്ങളെ സമന്വയിപ്പിച്ച നിരൂപണ രീതി ആരുടേത് ആയിരുന്നു ?
വള്ളത്തോളിന് പാശ്ചാത്യ നിരൂപണത്തിന്റെ മൂല്യനിർണ്ണയരീതി അഞ്ജാതമായിരുന്നു - ഇങ്ങനെ അഭിപ്രായപ്പെട്ടത്