ലിറ്റ്മസ് ലായനി അമ്ലമോ ക്ഷാരമോ അല്ലാത്തപ്പോൾ, അതിന്റെ നിറം എന്താണ് ?Aചുവപ്പ്BനീലCപർപ്പിൾDപച്ചAnswer: C. പർപ്പിൾ Read Explanation: ലിറ്റ്മസ് ലായനി:ലിറ്റ്മസ് ലായനി അമ്ലമോ ക്ഷാരമോ അല്ലാത്തപ്പോൾ, അവ പർപ്പിൾ നിറത്തിലായിരിക്കും കാണപ്പെടുക.ലിറ്റ്മസ് ലായനി ഒരു സ്വാഭാവിക സൂചകമാണ്.ഇത് ഒരു ലായനി അമ്ലമാണോ, ക്ഷാരമാണോ എന്ന് പരിശോധിക്കാൻ ഉപയോഗിക്കുന്നു.അസിഡിക് ലായനികളിൽ ഇത് ചുവപ്പു നിറമാകുന്നു.ആൽക്കലൈൻ ലായനികളിൽ ഇത് നീല നിറമാകുന്നു. Read more in App