App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വായു സമ്പർക്കം ഒഴിവാക്കിക്കൊണ്ട് അഗ്നിശമനം നടത്തുന്ന മാർഗ്ഗമേതാണ് ?

Aസ്മോതറിംഗ് & സ്റ്റാർവേഷൻ

Bബ്ലാങ്കറ്റിംഗ് & സ്റ്റാർവേഷൻ

Cബ്ലാങ്കറ്റിംഗ് & സ്ഫോതറിംഗ്

Dഇവ ഒന്നുമല്ല

Answer:

C. ബ്ലാങ്കറ്റിംഗ് & സ്ഫോതറിംഗ്

Read Explanation:

  • തീ കത്തണമെങ്കിൽ മൂന്ന് ഘടകങ്ങൾ ആവശ്യമാണ്: ഇന്ധനം (Fuel), ചൂട് (Heat), ഓക്സിജൻ (Oxygen). ഇതിനെ ഫയർ ട്രയാംഗിൾ എന്ന് പറയുന്നു. ഈ മൂന്നിൽ ഏതെങ്കിലും ഒന്നിനെ നീക്കം ചെയ്താൽ തീ അണയും.


Related Questions:

റെസല്യൂഷൻ നടത്തുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം :
X ഒരു രണ്ടാം ഗ്രൂപ്പ് മൂലകവും Y ഒരു പതിനേഴാം ഗ്രൂപ്പ് മൂലകം ആണെങ്കിൽ X ഉം Y ഉം ചേർന്ന് രൂപം കൊള്ളുന്ന സംയുക്തത്തിന്റെ രാസസൂത്രം എന്തായിരിക്കും?
Raniganj Mines are famous for ?
The electromagnetic waves do not transport;
ജലത്തിന്റെ സവിശേഷതകളിൽ ഉൾ പ്പെടാത്തത് ഏത് ?