App Logo

No.1 PSC Learning App

1M+ Downloads
ലിവിയുടെ (Livy) പ്രശസ്തമായ ചരിത്രഗ്രന്ഥം ഏതാണ് ?

Aഹിസ്റ്റോറിയേ

Bദി അനൽസ്

Cഫ്രം ദി സിറ്റീസ് ഫൗണ്ടേഷൻ

Dറോമൻ ഡയറീസ്

Answer:

C. ഫ്രം ദി സിറ്റീസ് ഫൗണ്ടേഷൻ

Read Explanation:

റോം: ചരിത്ര സ്രോതസ്സുകൾ

1. ഗ്രന്ഥങ്ങൾ: 

  • സമകാലീനരായ ചരിത്രകാരന്മാർ എഴുതിയ റോംമക്കാരുടെ ചരിത്രഗ്രന്ഥങ്ങൾ 'അനൽസ്’  എന്നാണ് അറിയപ്പെടുന്നത്

  • 1. Livy - From the City’s Foundation’- book (ലിവിയുടെ പ്രശസ്തമായ ചരിത്രഗ്രന്ഥം - ഫ്രം ദി സിറ്റീസ് ഫൗണ്ടേഷൻ)

  • 2. Tacitus - ‘Historiae’ and ‘The Annales’ - books (ടാസിറ്റസ് പുസ്തകങ്ങൾ - 'ഹിസ്റ്റോറിയ', 'ദ അന്നലെസ്'

  • കത്തുകൾ

  • പ്രഭാഷണങ്ങൾ

  • നിയമങ്ങൾ

2. പ്രമാണങ്ങൾ: 

  • ശിലാശാസനങ്ങൾ

  • പാപ്പിറസ് (ഈറ) ലിഖിതങ്ങൾ

  • പാപ്പിറസ് രേഖകൾ പഠിക്കുന്നവര്‍: പാപ്പിറോളജിസ്റ്റുകൾ


Related Questions:

മസ്തിഷ്ക്ക ഘടനയെപ്പറ്റി വിശദമായി പഠിക്കുകയും രക്തചംക്രമണത്തിൽ ശുദ്ധരക്തധമനികൾക്കുള്ള പങ്ക് വിശദീകരിക്കുകയും ചെയ്തത് :
റോമിന് ഒരു ഭീഷണി നേരിട്ടപ്പോൾ സേനയെ നയിക്കാൻ നിയോഗിക്കപ്പെട്ട സാധാരണ കർഷകനായിരുന്ന ഏകാധിപതി ആരായിരുന്നു ?
അക്ഷരമാലയിൽ സ്വരാക്ഷരങ്ങൾ ആദ്യമായി അവതരിപ്പിച്ചത് ?
അഗ്നിപർവതം പൊട്ടിത്തെറിച്ചതിനുശേഷം നഷ്‌ടപ്പെടുകയും പിന്നീട് വെളിപ്പെടുകയും ചെയ്ത റോമൻ നഗരം ഏതാണ് ?
റോമിൽ കൊളോസിയം സ്ഥാപിച്ചത് ആര് ?