App Logo

No.1 PSC Learning App

1M+ Downloads
റോമക്കാരുടെ ഏറ്റവും വലിയ ദൈവം ?

Aജൂപിറ്റർ

Bമാഴ്സ്

Cഅപ്പോളോ

Dബാക്കസ്

Answer:

A. ജൂപിറ്റർ

Read Explanation:

റോമക്കാരുടെ ആരാധന

  • റോമക്കാരുടെ ഏറ്റവും വലിയ ദൈവം ആകാശ ദേവതയായ ജൂപിറ്ററായിരുന്നു.
  • റോമക്കാരുടെ വർഷദേവൻ ജൂപ്പിറ്ററായിരുന്നു.
  • മാഴ്സ് സമര ദേവതയും.
  • അപ്പോളോ - സൂര്യപ്രകാശം
  • ബാക്കസ് - വീഞ്ഞ്
  • മാൾസ് - യുദ്ധം
  • കുപ്പിഡ് - പ്രേമം
  • ഡയാന - ഫലഭൂയിഷ്ടത
  • ജൂനോ - വിവാഹം
  • വൾക്കൻ - അഗ്നി എന്നിവർ പ്രധാന ദൈവങ്ങളാണ്.

Related Questions:

'ഡോറിക്' ശില്പകലയുടെ ഉത്തമോദാഹരണമായ ഒരു നിർമ്മിതി :
പരിഹാസാത്വക പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കുന്നത്
റോം റിപ്പബ്ളിക്കായ വർഷം ?
ട്രോജൻ വുമൺ എന്ന പ്രശസ്ത നാടകം എഴുതിയത് ആര് ?
ഗ്രീസിൽ ഉടലെടുത്ത സ്റ്റോയിക് തത്വചിന്തയുടെ ഉപജ്ഞാതാവ് ആര് ?