App Logo

No.1 PSC Learning App

1M+ Downloads
ലീനം ലായകത്തിൽ ലയിച്ചുണ്ടാകുന്നത് :

Aലീനം

Bലായകം

Cലായനി

Dഇതൊന്നുമല്ല

Answer:

C. ലായനി


Related Questions:

വിശിഷ്ട്ട താപധാരിത കൂടിയ പദാർത്ഥം ഏതാണ് ?
ഇ.പി.എ. (എൻവയോൺമെൻറ് പ്രൊട്ടക്ഷൻ ഏജൻസി) സ്റ്റാൻഡേർഡ് പ്രകാരം കുടിവെള്ളത്തിന് അനുവദനീയമായ pH പരിധി
ലീനം ലയിക്കുന്ന ദ്രാവകമാണ് :
സോഡാ ജലത്തിൽ ആടങ്ങീയിരിക്കുന്ന വാതകം ഏതാണ് ?
മനുഷ്യരുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംയുകതം ഏതാണ് ?