Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചസാരലായനിയിൽ 'ലീനം' ഏതാണ് ?

Aപഞ്ചസാര

Bജലം

Cഇവരണ്ടും

Dഇതൊന്നുമല്ല

Answer:

A. പഞ്ചസാര

Read Explanation:

  • ലായനികൾ - രണ്ടോ അതിലധികമോ ഘടക പദാർത്ഥങ്ങൾ ചേർന്ന ഏകാത്മക മിശ്രിതങ്ങൾ 
  • ലായകം - ഒരു ലായനിയിൽ ഒരു പദാർത്ഥത്തെ ലയിപ്പിക്കുന്നത് . ലായനിയിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന പദാർത്ഥം ലായകമാണ് 
  • ലീനം - ഒരു ലായനിയിൽ ലയിച്ചു ചേരുന്ന പദാർത്ഥം 
  • പഞ്ചസാരലായനിയിലെ ലായകം വെള്ളമാണ് 

Related Questions:

സോഡാ ജലത്തിൽ ആടങ്ങീയിരിക്കുന്ന വാതകം ഏതാണ് ?
വിശിഷ്ട്ട താപധാരിത കൂടിയ പദാർത്ഥം ഏതാണ് ?
ഖരം , ദ്രാവകം , വാതകം എന്നി മൂന്നു അവസ്ഥകളിലും നിലനിൽക്കാൻ കഴിവുള്ള ഏക പദാർത്ഥം :
ദ്രാവകങ്ങൾ അളക്കുന്നതിനുള്ള ഏകകം ഏത് ?
പ്രകൃതിയിൽ ജലത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം ?