Challenger App

No.1 PSC Learning App

1M+ Downloads
. ------ലൂടെയാണ് നാം കഴിക്കുന്ന ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തി ലേക്ക് ആഗിരണം (Absorption) ചെയ്യപ്പെടുന്നത്

Aവില്ലസുകൾ

Bപ്രതാനങ്ങൾ

Cഇലിയം

Dസഞ്ചയകങ്ങൾ

Answer:

A. വില്ലസുകൾ

Read Explanation:

ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന വിരലുകൾ പോലുള്ള സൂക്ഷ്മങ്ങളായ ഭാഗങ്ങളാണ് വില്ലസുകൾ.വില്ലസുലൂടെയാണ് നാം കഴിക്കുന്ന ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തി ലേക്ക് ആഗിരണം (Absorption) ചെയ്യപ്പെടുന്നത്. ഇതാണ് പോഷണത്തിന്റെ മൂന്നാംഘട്ടം. രക്തത്തിൽ എത്തിച്ചേർന്ന പോഷകഘടകങ്ങൾ ശരീ രത്തിന്റെ ഭാഗമായി മാറുന്നു. ഇതാണ് സ്വാംശീകരണം (Assimilation). ഇത് പോഷണത്തിന്റെ നാലാം ഘട്ടമാണ്.


Related Questions:

ആമാശയത്തിൽ വെച്ച് ആഹാരം കുഴമ്പുരൂപത്തിലാകുന്നതിന്റെ കാരണം
ഔരസാശയത്തെയും അതിനു താഴെയുള്ള ഉദരാശയത്തെയും വേർ തിരിക്കുന്ന പേശി നിർമ്മിതമായ ഭിത്തി
ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയാണ് ---
വെള്ളത്തിലായിരിക്കുമ്പോൾ തവളയുടെ ശ്വസനാവയവം
ചിലന്തിയുടെ ശ്വസനാവയവം?