ലൂസിഫെർ (Lucifer) എന്നറിയപ്പെടുന്ന ഗ്രഹം ഏത് ?
Aയുറാനസ്
Bനെപ്റ്റ്യൂൺ
Cഭൂമി
Dശുക്രൻ
Answer:
D. ശുക്രൻ
Read Explanation:
ശുക്രൻ (Venus)
- പ്രഭാതനക്ഷത്രം (Morning star), പ്രദോഷ നക്ഷത്രം (Evening star) ചെറുമീൻ, വെള്ളി മീൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഗ്രഹം - ശുക്രൻ
- സൂര്യോദയത്തിന് തൊട്ടുമുൻപും സൂര്യാസ്തമയം കഴിഞ്ഞ ഉടനെയും ആകാശത്ത് കാണാൻ കഴിയുന്ന ഗ്രഹം - ശുക്രൻ
- റോമാക്കാരുടെ പ്രണയ ദേവതയുടെ (Venus) പേര് നൽകപ്പെട്ട ഗ്രഹം - ശുക്രൻ
- റോമാക്കാരുടെ സൗന്ദര്യ ദേവതയുടെയും, വസന്ത ദേവതയുടെയും പേര് നൽകപ്പെട്ട ഗ്രഹം - ശുക്രൻ
- പ്രഭാത നക്ഷത്രവും, പ്രദോഷ നക്ഷത്രവും ശുകനാണെന്നു കണ്ടെത്തിയത് - പൈതഗോറസ്
- ഉപരിതലത്തിലെ വിവിധ പ്രദേശങ്ങൾക്ക് പുരരാണങ്ങളിലെ സ്ത്രീകഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്ന ഗ്രഹം - ശുക്രൻ
- ലൂസിഫെർ (Lucifer) എന്നറിയപ്പെടുന്ന ഗ്രഹം - ശുക്രൻ