Challenger App

No.1 PSC Learning App

1M+ Downloads
'ലെവിഗേഷൻ' എന്ന് അറിയപ്പെടുന്ന സാന്ദ്രണ രീതി ഏത് ?

Aജലപ്രവാഹത്തിൽ കഴുകൽ

Bകാന്തിക വിഭജനം

Cപ്ലവന പ്രക്രിയ

Dലീച്ചിങ്

Answer:

A. ജലപ്രവാഹത്തിൽ കഴുകൽ

Read Explanation:

  • ലെവിഗേഷൻ'

  • അപദ്രവ്യത്തിന് സാന്ദ്രത കുറവും, അയിരിനു സാന്ദ്രത കൂടുതലുമുള്ള അവസ്ഥയിലാണ്, ഈ രീതി ഉപയോഗിക്കുന്നത്.

  • ആയിരിന്റെയും, അപദ്രവ്യത്തിന്റെയും സാന്ദ്രതയുടെ അടിസ്ഥാനത്തിൽ,വേർതിരിക്കുന്നു .


Related Questions:

അപദ്രവ്യങ്ങളോ, അയിരോ കാന്തിക സ്വഭാവം കാണിക്കുന്നുവെങ്കിൽ ഉപയോഗിക്കുന്ന രീതി ഏത് ?
ഹേമറ്റൈറ്റിനെ അയണാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന സംവിധാനതെ __________________എന്നു പറയുന്നു .
ഇൽമനൈറ്റ് ഏത് ലോഹത്തിൻറെ അയിരാണ്?

ചുവടെയുള്ളവയിൽ ഇരുമ്പ് ഉൾപ്പെടുന്ന  ലോഹസങ്കരം ഏതെല്ലാം?

1.നിക്രോം 

2. ഡ്യൂറാലുമിന്‍

3.അൽനിക്കോ

4.പിച്ചള

ഇരുമ്പ് ഉരുകുന്ന താപനില