Challenger App

No.1 PSC Learning App

1M+ Downloads
ലെൻസ് സമവാക്യത്തിൽ 'u' എന്ന അക്ഷരം സൂചിപ്പിക്കുന്നത് എന്ത്?

Aഫോക്കസ് ദൂരം

Bവസ്തുവിലേക്കുള്ള ദൂരം

Cപ്രതിബിംബത്തിലേക്കുള്ള ദൂരം

Dഇവയൊന്നുമല്ല

Answer:

B. വസ്തുവിലേക്കുള്ള ദൂരം

Read Explanation:

ലെൻസ് സമവാക്യം

  • ഒരു ലെൻസ് രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ സ്ഥാനത്തെ സ്വാധീനിക്കുന്നത്, വസ്തുവിന്റെ സ്ഥാനവും, ലെൻസിന്റെ ഫോക്കസ് ദൂരവും ആണ്.

  • ഇവ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ലെൻസ് സമവാക്യം.

    1/f = 1/v- 1/u


Related Questions:

സൂര്യപ്രകാശം കോൺവെക്സ് ലെൻസ് ഉപയോഗിച്ച് പേപ്പറിലേക്ക് കേന്ദ്രീകരിക്കുമ്പോൾ എന്തു സംഭവിക്കും?
ആവർധനത്തിന്റെ ക്വാർട്ടീഷൻ ചിഹ്നരീതി അനുസരിച്ച്, ആവർധനം പോസിറ്റീവ് ആണെങ്കിൽ പ്രതിബിംബത്തിന്റെ സ്വഭാവം എന്തായിരിക്കും?
ഫോക്കസ് ദൂരം കുറഞ്ഞാൽ പവറിന് എന്ത് സംഭവിക്കും?
കോൺവെക്സ് ലെൻസിന്റെ മധ്യഭാഗം :
വൈദ്യുത മോട്ടോറിന്റെ പ്രധാന പ്രവർത്തന സിദ്ധാന്തം ഏതാണ്?