App Logo

No.1 PSC Learning App

1M+ Downloads
'ലേഡി ഓഫ് ഇന്ത്യൻ സിനിമ' എന്നറിയപ്പെടുന്നത് ?

Aനർഗ്ഗീസ് ദത്ത്

Bഹേമമാലിനി

Cദേവികാ റാണി

Dഷബാന ആസ്മി

Answer:

C. ദേവികാ റാണി

Read Explanation:

ദേവികാറാണി

  • "ഇന്ത്യൻ സിനിമയിലെ ആദ്യ വനിത" എന്നറിയപ്പെടുന്ന വ്യക്തി.
  • പ്രഥമ ദാദാസാഹിബ് ഫാൽകെ പുരസ്കാര ജേതാവ് (1969)

Related Questions:

മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ആദ്യമായി നേടിയത് ?
മുൻ ശ്രീലങ്കൻ ക്രിക്കറ്റർ മുത്തയ്യ മുരളീധരന്റെ ജീവിതം പ്രമേയമാക്കി നിർമിക്കുന്ന ' 800 ' എന്ന ചിത്രത്തിൽ മുത്തയ്യ മുരളീധരനായി വേഷമിടുന്നത് ആരാണ് ?
ഏത് സംസ്ഥാനത്തിലെ ചലച്ചിത്ര വ്യവസായമാണ്‌ ആണ് ' സാന്റൽ വുഡ് ' എന്നറിയപ്പെടുന്നത് ?
51-മത് ഗോവ ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം ലഭിച്ച ചിത്രം ?
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ആദ്യമായി നേടിയത് ?