ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി ആദിവാസികൾ മാത്രം അഭിനയിച്ച ആദ്യ സിനിമ ഏത് ?Aജയ് ഭീംBദി ട്രൈബ്Cപ്രതീക്ഷDധബാരി ക്യുരുവിAnswer: D. ധബാരി ക്യുരുവി Read Explanation: • ചിത്രം സംവിധാനം ചെയ്തത് - പ്രിയനന്ദനൻ • ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ - ഇരുള ഭാഷ • ആദിവാസി പെൺകുട്ടികളുടെ അതിജീവനത്തിൻ്റെ കഥ പറയുന്ന ചിത്രംRead more in App