Challenger App

No.1 PSC Learning App

1M+ Downloads
ലേണേഴ്‌സ് ലൈസൻസ് ലഭിച്ചതിനു ശേഷം കുറഞ്ഞത് എത്ര ദിവസം കഴിയണം ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കാൻ?

A30 ദിവസം

B15 ദിവസം

C60 ദിവസം

D45 ദിവസം

Answer:

A. 30 ദിവസം

Read Explanation:

റൂൾ 15(1) അനുസരിച്ചു ലേണേഴ്‌സ് ലൈസൻസ് ലഭിച്ചതിനു ശേഷം ഡ്രൈവിംഗ് ടെസ്റ്റിന് കുറഞ്ഞത് 30 ദിവസം കഴിയണം.


Related Questions:

കാർഷികാവശ്യത്തിനുപയോഗിക്കുന്ന ട്രാക്ടറുകളുടെ സ്റ്റാൻഡേർടിനി പറ്റി പ്രദിപാദിക്കുന്നതു?
NHAI ഉപയോഗിക്കുന്ന ഇലക്ട്രോണിക് ടോൾ പിരിക്കുന്ന സംവിധാനം:
അടിയന്തനത്തിര വിവര പാനലിലുണ്ടായിരിക്കേണ്ട വിവരങ്ങൾ?
നല്ല ഡ്രൈവറിന്റെ ഗുണങ്ങളിൽ പെട്ടതാണ്:
നിയമലംഘനങ്ങൾക്ക് പോലീസ് ഓഫീസറോ അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ചെല്ലാനോ അല്ലെങ്കിൽ ഇ-ചെല്ലാനോ നിയമലംഘകന് നൽകണം എന്ന് പറയുന്ന CMVR 1989 ലെ റൂൾ ഏത് ?